ജാഗ്രത ജാഗ്രത കുട്ടികളെ
ജാഗ്രതയോടെ ഇരുന്നോളൂ
കൊറോണ എന്നൊരു വിപത്തിനെ
ഇല്ലാതാക്കാം ഒരുമിച്ച്
പുറത്തിറങ്ങി നടക്കല്ലേ
കൊറോണയെ വിളിച്ചുവരുത്തല്ലെ
കൈകൾ കഴുകാം സോപ്പിനാൽ
മാസ്ക് ധരിക്കാൻ മറക്കല്ലേ
ഫോണിൽ സമയം കളയല്ലേ
സമയം കളിയാൽ കൊല്ലല്ലേ
വായിക്കുക നാം കഥകൾ കവിതകൾ
വരച്ച് പഠിക്കാം വർണ്ണചിത്രങ്ങൾ