വീട്ടിലിരിക്കൂ .....കൂട്ടുകാരേ........
നമുക്ക് ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കാം .......
ഈ ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയേ ..... മഹാമാരിയേ .....
ഇനിയുള്ള നാളുകൾ ഒന്നിച്ചിരിക്കാനായ് .....
ഇന്നു നമുക്കെല്ലാം അകലം പാലിക്കാം.......
ഈ മഹാമാരിയെ തുരത്താനായ് .....
നാം കൂട്ടം കൂടുന്നതൊഴിവാക്കി .....
ആഘോഷങ്ങളും ആർപ്പുവിളികളും
നല്ലൊരു നാളേയ്ക്കായി മാറ്റി വെക്കാം .......
വീട്ടിലിരിക്കൂ .... കൂട്ടുകാരേ....
നമുക്ക് ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കാം .......