പ്രകൃതിയാകുന്ന അമ്മയെ ഇനി നാം എന്തിന് ചൂഷണം ചെയ്യുന്നു
മരങ്ങൾ വെട്ടി നിരത്തുന്നു
മലകൾ ഇടിച്ചു തകർക്കുന്നു
എവിടെപ്പോയി കാട്ടരുവികളും കാട്ടുചോലകളും
വരയാടുകളും വയലുകളും
കാലമല്ലവരെ മായിച്ചതെന്നു വാനം ചൊല്ലുന്നു
അത് മനുഷ്യരാണെന്നു ലോകവും ചൊല്ലുന്നു
പ്രകൃതിയാകുന്ന അമ്മയെ ഇനി നാം എന്തിന് ചൂഷണം ചെയ്യുന്നു മരങ്ങൾ വെട്ടിമുറിക്കുന്നു
ഇത് ചെകുത്താന്റെ നാടായി മാറുന്നു