കണ്ടിട്ടുണ്ടോ
കൊറോണയാമൊരു സൂക്ഷമ ജീവിയെ,
അപകടമുള്ളൊരു വൈറസാണത്.
ശ്വാസകോശത്തെ കാർന്നുതിന്നും,
കൊറോണയാൽ ലക്ഷം പേർ മരിച്ചു വീഴുന്നു
അതിനെ തുരത്താൻ മരുന്നുകളില്ല
അകലം പാലിച്ചും
മാസ്ക്കുകൾ ധരിച്ചും
കൈകൾ കഴുകിയും ഒന്നായി പ്രതിരോധിക്കാം
തുരത്താം നമുക്കീ - മഹാമാരിയെ