സ്നേഹത്തിന് പ്രതീകം അമ്മ
അമ്മതൻ പുഞ്ചിരിതൂകും മനസ്സിൽ
അമ്മ പാടും പാട്ടിന്റെ മധുരമേറും കാതിൽ
സ്നേഹവും ദേഷ്യവും മാറ്റി എൻ അമ്മ
മധുരത്തിൻ പ്രതീകം അമ്മ
സ്നേഹവും വാത്സല്യവും നൽകുന്ന ദൈവമാണ് എന്റെ അമ്മ
പനിനീർ പൂവിന് പ്രതീകം എൻ അമ്മ
സ്നേഹത്തിന് പ്രതീകം അമ്മ