ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലം


ജാതിയുമല്ല മതവുമല്ല വിശപ്പാണ്.. വലുതെന്നറിഞ്ഞ കാലം കോറോണക്കാലം. തിക്കിനും തിരക്കിനും ഇടയിൽ മനുഷ്യൻ മനുഷ്യനെ അറിയാതിരുന്നപ്പോൾ അറിയേണ്ടിവന്നൊരു കാലം കോറോണക്കാലം. സമ്പന്നനെന്നോ ദരിദ്രനെന്നോ വേർവ്യത്യാസമില്ലാതെ എല്ലാരും സമന്മാരാണെന്നു തെളിയിച്ച കാലം കോറോണക്കാലം. വീഴ്ചകളിൽ നിന്ന് കരകയറാൻ ഇനിയും ഉണ്ട് അവസരങ്ങൾ... നമ്മൾ വിദ്യാർത്ഥികൾ... നമ്മുക്ക് ശീലിക്കാം വ്യക്തിശുചിത്വം. നമ്മുക്ക് പാലികാം സാമൂഹിക അകലം. പരസ്പരം സ്നേഹിക്കാം ഒരുമിക്കാം... ഈ മഹാമാരിയെ തുരത്താനായ്... നല്ലൊരു നാട് പടുത്തുയർത്താനായ്... അതിജീവിക്കാം ഈ കോറോണക്കാലം.

കീർത്തി
3 ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ