ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ :*എന്റെ അമ്മ എന്ന കേരളം*

*എന്റെ അമ്മ എന്ന കേരളം*

ഞാൻ കണ്ട കേരളം വളരെ സുന്ദരവും ഫലവൃക്ഷ സമദ്ധിയിലും ഐശ്യര്യത്തിലും മുൻ നിരയിലും മാണ്. എനിയ്ക്ക് ഓരോ വയസ്സ് കൂടുന്തോറും കേരളവും വളരാൻ തുടങ്ങി. ഇപ്പോൾ പക്ഷിമൃഗാദികളുടെ  എണ്ണം     കുറഞ്ഞു    ,  വയലുകൾ പുരയിടങ്ങൾ എന്നിവ പല ഭാവത്തിലും  രുപത്തിലും മാറ്റി  മനുഷ്യർ  കുറ്റൻ  കെട്ടിടങ്ങൾ  കെട്ടിയും അവ മൂടോടെ   പൊളിച്ച് മാറ്റിയുo രസിക്കുന്ന കാഴ്ചയാണ് ഞാൻ കാണുന്നത്. ഇതിൽ മനസ്സ്  നിറഞ്ഞ് ഭൂമി തന്നെ തന്റെ മക്കളെ കൊന്നൊടുക്കാൻ തുടങ്ങി കഴിഞ്ഞ രണ്ടു വർഷമായി ഉണ്ടാകുന്ന പ്രളയത്തിൽ  ഭൂമി സംഹാര നൃത്തമാടുകയാണ്? ഇപ്പോൾ ഇതാ  കൊറോണ എന്ന ഒരു  അത് ഭുത കാരിയുടെ രുപത്തിൽ ഭൂമി മനുഷ്യ ജീവന് വേണ്ടി പരക്കം പായുകയാണ്. ചൈന എന്ന വലിയ രാജ്യത്തിൽ നിന്നും വന്ന  കൊറോണ വൈറസ്   ചൈനയെ തന്നെ അദ്യം നശീപ്പിച്ചു പിന്നീട്  ഓരോ രാജ്യത്തേയും ഇപ്പോ ഴിതാ ദൈവത്തിന്റെ  സ്വന്തം  നടായ എന്റെ അമ്മയയും നശിപ്പിക്കാൻ  തുടങ്ങി. എന്നാൽ എന്റെ അമ്മ ഡോക്ടറുടെയും നഴ്സ മാരുടെയും ശ്രീമതി  ഷൈലജ ടീച്ചറുടെയും ശ്രീമൻ പിണറായി വിജയൻ അവറുകളുടെയും രുപ ത്തിൽ  കൊറോണ എന്ന മഹാ മാരിയെ ശക്തമായി നേരിടുകയാണ്. എന്റെ അമ്മയെ കേരളം ഇതിൽ നിന്നും . രക്ഷ നേടു എന്ന ഉവപ്പോടെ തൻമയ  തുളസി എന്ന ഞാൻ എന്റെ വീട്ടിനകത്ത് സുരക്ഷിതമായി ഇരിക്കുകയാണ്.

തൻമയ തുളസി
3 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം