ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ//വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും
(ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ//വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും നടന്നു.പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും നിർവ്വഹിച്ചു. സ്കൗട്ട്സ് &ഗെയിഡ്സ് തൃതീയ സോപാൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എം.എൽ.എ.നിർവ്വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ സോമശേഖരൻ നായർ, ഹെഡ്മിസ്ട്രസ് മിനി, സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ , പി.റ്റി.എ.വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ അംഗങ്ങളായ മാഹീൻ, വേണുഗോപാൽ, രാജൻ, പ്രസന്നൻ, എം.പി.റ്റി.എ.പ്രസിഡന്റ് ആശാശിവരാജൻ, വിവിധ ക്ലബ് കൺവീണർമ്മാരായ പ്രമീള, ബിജുകുമാർ,തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
![]() |
![]() |
![]() |
![]() |