ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
 കൊറോണ എന്ന വൈറസ് കുടുംബത്തിലെ ഒരു രോഗമാണ് കോവിഡ് -19. കോവിഡ് -19 2019 ഡിസംബർ ആണ് ലോകത്തിൽ  എത്തിയത്. ചൈനയിലെ വുഹാനിലാണ് ഇതു ആദ്യമായി വന്നത്. അവിടെനിന്ന് ലോകത്തിലെ പലഭാഗത്തെക്കും പടർന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലെ ക്ക് വളരെ വേഗം പടർന്നു. ലോകത്തിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനാണ് കവര്ന്നെടുത്ത ത്. നമ്മുടെ കേരളം ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെയും നിപ്പയെയും തുരത്തിയതു പോലെ ഈ മഹാമാരിയെയും നമ്മൾ തുരത്തും. സാമൂഹിക അകലം പാലിച്ചും എല്ലാവരും ഒത്ത് ചേർന്ന് ഈ രോഗത്തെ പിടിച്ച് കേട്ടണം. ഭയമല്ല വേണ്ടത്, ജാഗ്രത ആണ് വേണ്ടത്.  സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കണം. മാസ്‌ക്കും അകലവും ഉപയോഗിച്ച്  രോഗത്തെ അകറ്റണം. 
              ഈ  മഹാമറിയിൻ ജാതിയും മതവും രാഷ്ട്രീയവും മറന്ന് എല്ലാവരും ഒന്നായി ചേർന്ന് ഈ മഹാമാരിയെ എന്നന്നെക്കുമായി ഈ ലോകത്തുനിന്ന് തുരത്തണം. നമ്മുടെ സർക്കാർ പറയുന്ന നിർദ്ദേശം അനുസരിച്ചു ലോകത്തെ നമ്മൾ തിരിച്ചുകൊണ്ടുവരണം.
അഭിരാമി
8ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം