ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/റോസി

Schoolwiki സംരംഭത്തിൽ നിന്ന്
റോസി

ഒരിടത്ത് ഒരു വ്യാപാരി ഉണ്ടാരുന്നു. വ്യാപാരിക്ക് ഒരേയൊരു മകൾ അവളുടെ പേരാണ് റോസി അവൾ ജനിച്ചപ്പോൾ തന്നെ അവളുടെ അമ്മ മരിച്ചുപോയി സ്വന്തം ഭാര്യ മരിച്ച ദുഃഖത്താൽ വ്യാപാരി മദ്യം കഴിച്ചാണ് വീട്ടിൽ എത്തിയിരുന്നത് വർഷങ്ങൾ കടന്നുപോയി റോസിക്ക് 21 വയസ്സ് തികഞ്ഞു വ്യാപാരി റോസ് യോട് പറഞ്ഞു വ്യാപാര വസ്തുക്കൾ വിൽക്കുവാൻ ഉടൻതന്നെ എനിക്ക് നഗരത്തിലേക്ക് പോകേണ്ടതുണ്ട് റോസി പറഞ്ഞു അച്ഛൻ പോയി ഞാൻ ഇവിടെ ഒറ്റയ്ക്ക് കഴിഞ്ഞു വ്യാപാരി പറഞ്ഞു പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെ എങ്ങനെയാണ് ഞാൻ ഒറ്റയ്ക്ക് പോകുന്നത് റോസി പറഞ്ഞു കുഴപ്പമില്ല ഒരു ദിവസമല്ലേ അച്ഛൻ പോയി വാ അച്ഛൻ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു ആ വ്യാപാരി പറഞ്ഞു ഞാൻ നിന്നെ നോക്കുവാൻ ഒരു രണ്ടാം കല്യാണം കഴിക്കാൻ അപ്പോൾ അപ്പോൾ എന്നും അവൾ നിന്നെ നോക്കും രണ്ടുദിവസത്തിനകം ആ വ്യാപാരി രണ്ടു പെൺകുഞ്ഞുങ്ങൾ ഉള്ള ഒരു സ്ത്രീയെ കല്യാണം കഴിച്ചു ആ സ്ത്രീയുടെ രണ്ടാം കല്യാണം ആയിരുന്നു ഇത് ആദ്യ കല്യാണത്തിൽ രണ്ടു പെൺകുട്ടികൾ ഉണ്ടായിരുന്നു റോസിയുടെ രണ്ടാനമ്മയുടെ പേര് മേരി എന്നായിരുന്നു മേരിയുടെ മൂത്തമകൾ മറിയും ഇളയമകൾ റീനയും ആയിരുന്നു രണ്ടാനമ്മയും മകളും റോസിയുടെ പുറമേ നല്ല സ്നേഹത്തിൽ ആയിരുന്നു എങ്കിലും ഉള്ളിൽ റോസിയുടെ പേരിലുള്ള ആ വീട് അടിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു ആ വ്യാപാരി വ്യാപാരത്തിന് പോയ തക്കം നോക്കി റോസിയെ ആ വീട്ടിൽനിന്ന് മേരി അടിച്ചിറക്കി സങ്കടം സഹിക്കവയ്യാതെ റോസ് കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നു ആ നീണ്ട യാത്രയ്ക്കൊടുവിൽ കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് സഞ്ചരിക്കുന്ന ജാക്സൺ രാജകുമാരനെ റോസി കണ്ടുമുട്ടി കണ്ടപാടെ തന്നെ ജാക്സൺ റോസി ഇഷ്ടമായി ജാക്സൺ അപ്പോൾ തന്നെ റോസിയെ പരിചയപ്പെടുകയും നിന്നെ എനിക്കിഷ്ടമാണ് നീ എന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു റോസി പറഞ്ഞു നിന്നെ ഞാൻ കല്യാണം കഴിക്കാമെന്ന കുടുംബ കാര്യങ്ങൾ പറഞ്ഞു ചർച്ചചെയ്യുന്ന ഇടയിൽ റോസിയുടെ രണ്ടാനമ്മയുടേയും രണ്ടു പെൺമക്കളെയും കഥ പറഞ്ഞു അതുകേട്ട് രാജകുമാരനും റോസിയും റോസിയുടെ വീട്ടിൽ പോയി അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മേരിയും അറിയും റീനയും സ്വന്തം മകളെ പോലെയും സഹോദരിയെ പോലെയും സ്നേഹിച്ചു അങ്ങനെ വ്യാപാരി കുടുംബ ഭാര്യയും കുടുംബവും സന്തോഷത്തോടെ ജീവിച്ചു ജാക്സൺ രാജകുമാരനും റോസിയും കല്യാണം കഴിച്ചു ജീവിച്ചു.

RESHMA G. B.
6 B ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ