ഗവൺമെന്റ് യു പി എസ്സ് ഇളങ്കാവ്/അക്ഷരവൃക്ഷം/നേരിടാം coronaയെ

നേരിടാം coronaയെ


corona എന്ന വൈറസിനെ ലോകത്തിൽനിന്ന് തുടച്ചു നീക്കാനായി നമുക്ക് കുറച്ച് മുൻകരുതലുകൾ എടുക്കണം .......തുടർച്ചയായി കൈകൾ കഴുകി ശുചിയാക്കണം ,
അങ്ങ് ഇങ്ങ് നടന്നാലും കൈകൊടുത്ത് പിരിഞ്ഞിലും
coronaയെന്ന വൈറസ് നമ്മിലേക്ക് പകർന്നിടും
വിവാഹം ,മരണം ,ഉത്സവം വേണ്ട വേണ്ട
ഇരുപതിനേക്കാൾ ജനക്കൂട്ടം
പേടിലേശമില്ലാതെ ജാഗ്രത ഒന്നുമേ
കാണിക്കണം നാമേവരും
ഒറ്റമനസ്സായി നേരിടുകിൽ coronaയെ
തുരത്തിടാം നമുക്കെന്നേക്കുമായി ..........

 

വന്ദനാ ക്രഷ്ണ
ക്ലാസ്സ് 6 ഗവ: യൂ.പി.സ്ക്കൂൾ ഇളംകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത