ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/ഞാനാരാണ് ?

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനാരാണ് ?


പച്ച നിറത്തിൽ ഇലയുണ്ട്
പച്ച നിറത്തിൽ തണ്ടുണ്ട്
വെള്ള നിറത്തിൽ പൂവുണ്ട്
ഒാണത്തപ്പനെ വരവേൽക്കാൻ
എന്നും മുന്നിൽ ഞാൻ നിൽക്കും
ഞാനാരാണെന്നറിയാമോ ?
എന്നുടെ പേരെന്ത്?
 

ചന്ദന എ എസ്
1 A ഗവ.യു പി സ്കൂൾ അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത