വിണ്ണിൽ മറയാത്ത സ്വപ്നങ്ങളെ
കണ്ണീർ മായുന്നു ഇടനെഞ്ചകമേ
ചെയ്യുന്നു ദുരിതങ്ങൾ കാണുന്നു കണ്ണീരുകൾ
ആയിരം ആയിരം മനുഷ്യർ മരിച്ചുവീഴുന്നു
കണ്ണീരുകൾ നാം തുടച്ചിടുമ്പോൾ
ദുഃഖങ്ങൾ മായാതെ കിടപ്പു!
ഈ രോഗ സർവനാശത്തി നിന്ന്
കരകയറും ഒരുനാൾ ഭൂമി
വിണ്ണിൽ മറയാത്ത സ്വപ്നങ്ങളെ
കണ്ണീർ മായുന്നു ഇടനെഞ്ചകമേ.