ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ മഹാമാരി കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്


മഹാമാരി കോവിഡ് 19

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ് സുകൾ. ഈ ഇവ സാധാരണ ജലദോഷപ്പനി മുതൽ സർസ്‌, മേഴ്സ്,കോവിഡ് 19 എന്നിവ വരെയും ഉണ്ടാകാനിടയുള്ള വൈറസുകളാണ് . കോവിഡ് 19 ലോകമാകെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ്. ഇപ്പോൾ തന്നെ ഈ മഹാമാരി ഏകദേശം ഒന്നേമുക്കാൽ ലക്ഷം മനുഷ്യജീവനുകൾ മരണത്തിലേക്ക് തള്ളി വിട്ടു കഴിഞ്ഞു.കൂടാതെ 22 ലക്ഷത്തിലേറെ പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ശ്വാസകോശ നാളിയാണ് ഈ രോഗം ബാധിക്കുന്നത് മൂക്കൊലിപ്പ് ചുമ തൊണ്ടവേദന തലവേദന പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശരീരഭാഗങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ശ്രമങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. ഇത്തരത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ വ്യാപിക്കുന്നു. ഈ രോഗത്തിൻറെ മുക്കാൽ ഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിലും അമേരിക്കയിലുമാണ്. ചൈനയിലെ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഒരുപാടു ജീവൻ നഷ്ടപ്പെടുത്തിയ അതിനുശേഷം ആദ്യം ഇപ്പോൾ കെട്ടടങ്ങി വരികയാണെന്നാണ് കണക്കുകൾ കൾ സൂചിപ്പിക്കുന്നത്. എന്നാൽ എന്നാൽ ചൈനയിൽ നിന്നും വെളിയിൽ വരുന്ന റിപ്പോർട്ടുകൾ അവൾ ശരിയല്ല എന്ന് മറ്റൊരു റിപ്പോർട്ടും നിലവിലുണ്ട്. ലോകമാകെ 720 രാജ്യങ്ങളിലേക്ക് ഈ മഹാമാരി വ്യാപിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.പലരാജ്യങ്ങളും പൂർണ്ണ ലോഗ് പ്രഖ്യാപിച്ചും ചില രാജ്യങ്ങൾ ബാഹി കല്ലുകൾ പ്രഖ്യാപിച്ചു ജും ഈ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.ഇത് ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് രോഗത്തെ ചെറുക്കാൻ ആയി നമ്മുടെ ചെറിയ സംസ്ഥാനമായ കേരളം കാണിക്കുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ലോക രാജ്യങ്ങൾക്കും തന്നെ ഒരു മാതൃകയാവുകയും വളരെ പ്രശംസകൾ നേടുകയും ചെയ്യുന്നു.ഈ രോഗം വേഗത്തിൽ നിയന്ത്രണത്തിൽ ആയില്ലെങ്കിൽ മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഇല്ലാതാക്കും

ഗൗരി കൃഷ്ണ എസ്
9f ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം