അമ്മതൻ വിരൽത്തുമ്പിൽ ഓടിനടന്നു
ചിരിച്ചു രസിച്ചു ഞാൻ വിളയാടീ.....
കൊച്ചു കൊച്ചു മോഹങ്ങൾ മനസ്സിൽ
ഒളിപ്പിച്ചു ഞാൻ
അമ്മതൻ വിരൽത്തുമ്പിൽ വിളയാടീ.......
നീളെ.... നീളെ ദിവസങ്ങൾ കഴിഞ്ഞു
കൊണ്ടിരിക്കുന്ന നാൾ
ആ കൊച്ചു പകൽ സന്ധ്യയിൽ,
ഞാൻ അറിഞ്ഞു ആ 'ദുരന്തം'
ലോകമെമ്പാടും പകരുന്നു എന്ന്,
കൊറോണ എന്ന
മാരകരോഗം തകർന്നുപ്പോയി ഞാൻ....
എന്റെ സ്വപ്നങ്ങളും കാറ്റിൽ പാറിപ്പറന്നുപ്പോയി.....
ചിരിച്ചു വിളയാടി
നടന്ന എന്റെ മനസ്സിൽ പേടിയും ആകാംഷകളും
നിറഞ്ഞൊഴുകീ...
കളങ്കമില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകീ...
എന്റെ സുഹൃത്തുക്കൾ മരണത്തിൽ
വിലങ്ങ് കൽപ്പിച്ചപ്പോൾ
ഞാൻ ഇവിടെ നിരീക്ഷണത്തിൻ
വിലങ്ങ് കുറിച്ചു
അവർ എന്ത് പാപം ചെയ്തു
അവരെ ഇങ്ങനെ കൊല്ലാൻ പിഞ്ചുക്കുഞ്ഞുങ്ങളുടെ
മാതൃവാത്സല്യം എന്തിനു
നിങ്ങൾ തട്ടിത്തെറിപ്പിക്കുന്നു
നമ്മുക്കു വേണ്ടി ഉറക്കം
ഒഴിച്ചു
രോഗപ്രതിരോധനക്കു
വേണ്ടി ഇരിക്കുന്ന
മാലാഖമാരായ വൈദ്യശുശ്രൂഷരെ
വണങ്ങുന്നു ഞാനെന്റെ
ജീവിതകാലം മുഴുവന