മലകളും മരങ്ങളും കാർ -
മേഘങ്ങളും , കുളിരുള്ള
മഴുമല്ലോ ഈ പ്രകൃതി
കാടും, കായലും കടലും വയലും
തോടുമല്ലോ ഈ പ്രകൃതി തൻ
കൗശല വിദ്യകൾ നശിപ്പിക്കരുതി വരെ
ഇനിയുള്ള തലമുറക്കു മാവശ്യമിവരെ
വായുവിനും , മഴക്കായും
നമുക്കു വേണമിവരെ
സുന്ദര മീ പ്രകൃതി ഹരിത
വർണ മീ പ്രകൃതി കാഞ്ഞൂ സൂക്ഷിക്കുക പുതു തലമുറയ്ക്കായി .