ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നാം പാലിക്കേണ്ട ശുചിത്വശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നാം പാലിക്കേണ്ട ശുചിത്വശീലങ്ങൾ

നമ്മുടെ വീടിനു ചുറ്റും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വീടിന്റെ ചുറ്റും വെള്ളം കെട്ടി കിടന്നാലും, ചിരട്ടകളിൽ വെള്ളം കെട്ടി കിടന്നാലും വെള്ളം ഉടൻ തന്നെ മാറ്റി കളയുക. ഒരു പക്ഷേ വെള്ളം കളഞ്ഞിലെങ്കിലും കൊതുകുകൾ മുട്ടയിടാനും കുറച്ചു ദിവസങ്ങൾക്കു ശേഷം മുട്ട വിരിഞ്ഞു കുഞ്ഞുങ്ങളായി പുറത്തു വരികയും അത് വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ പോയി ഇരിക്കുകയും കൊതുക് പുറത്തു വന്ന് നമ്മുടെ ശരീരത്തിൽ ഇരിക്കുകയും ഡെങ്കി പനി മുതലായ രോഗങ്ങൾ വരാൻ കാരണമാകുന്നു. അതേ പോലെ നമ്മൾ എല്ലാ ദിവസവും വീടും പരിസരവും തൂത്ത് വൃത്തിയായി സൂക്ഷിക്കുക. എല്ലാ മാസത്തിലും എല്ലാ ആഴ്ചയിലും ഏതെങ്കിലും ഒരു ദിവസം 'Dry day' പാലിക്കുക. വീടിന്റെ പരിസരത്തോ റോഡുകളിലോ നമ്മൾ പ്ലാസ്റ്റിക്[ കത്തിക്കാതിരിക്കുക. പ്ലാസ്റ്റിക് കത്തിച്ചാൽ കാൻസർ എന്നിങ്ങനെയുള്ള രോഗങ്ങൾ വരും. ഇപ്പോൾ നമ്മൾ ഒരുപാട് രോഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോൾ ഏറ്റവും കുടുതലായി ഇതുവരെ വരാത്ത രീതിയിൽ ലോകമാകെ പടർന്നു പിടിച്ചിരിക്കുന്നു. ഈ രോഗത്തിൽ നിന്ന് നമ്മൾ മുക്തി നേടണം അതിനുവേണ്ടി നമ്മൾ സോപ്പ് ഉപയോഗിച്ച് കൈകൾ 20 സെക്കന്റ്‌ നേരം എങ്കിലും കഴുകണം.കണ്ണിലും, വായിലും, മൂക്കിലും കൈകൊണ്ടു നിരന്തരം തൊടാതിരിക്കുക. പനി, ജലദോഷം, എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമ്മൾ അകലം പാലിക്കണം. പൊതു സ്ഥലത്തു തുപ്പരുത്. തുപ്പിയ സ്ഥലത്തിൽ കൂടി പോകുന്നവർക്കും തുപ്പിയയാളുടെ അസുഖങ്ങൾ പകരും. ഇപ്പോൾ പട്ടികളെയും, പാമ്പുകളെയും ഇങ്ങനെയുള്ള ജീവികളെ മാംസമാക്കി കഴിക്കുന്നതായ് അറിയപ്പെടുന്നുണ്ട് . അങ്ങനെയൊന്നും കഴിക്കരുത്. അത് വലിയ അസുഖങ്ങൾക്ക് കാരണമാകുന്ന വീട്ടിൽ വളർത്തുന്ന പട്ടിയിനെയും പൂച്ചയിനെയും വൃത്തിയായി സൂക്ഷിക്കുക അല്ലെങ്കിൽ അതിൽ നിന്നും ഒരുപാട് അസുഖങ്ങൾ പകലും.പൊതു പൊതു സ്ഥലത്ത് മലമൂതൃവിസർജം പാടില്ല. പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ വീട്ടിൽ കെണ്ടുവരാതിരിക്കുക പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന.ആഹാര പതാർത്തകങ്ങൾ വളമാക്കാൻ പറ്റുന്നതാണ് വളമാക്കാൻ ചെടികൾക്ക് വളമായി കൊടുക്കുക

അമൃതപ്രിയ പി എ
5 F ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം