ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/കേരളകുട്ടന്റെ ശുചിത്വ മന്ത്രം.
കേരളകുട്ടന്റെ ശുചിത്വമന്ത്രം.
ഒരിടത്ത് വുഹാൻ എന്നൊരു കുട്ടിയുണ്ടായിരുന്നു. പക്ഷികളോടും മൃഗങ്ങളോടും കളിച്ചു നടന്ന അവൻ ഒരിക്കൽ കൊറോണ രാക്ഷസന്റെ പിടിയിൽപ്പെട്ടു. വുഹാനെ മാത്രമല്ല അവന്റെ കൂട്ടുകാരെയും ബന്ധുക്കളെയും എല്ലാരേയും രാക്ഷസൻ അവന്റെ ചങ്ങലയ്ക്കുള്ളിലാക്കി ഞെക്കി കൊന്നൊടുക്കി. ലോകം മുഴുവൻ അവന്റെ പിടിയിലായി. ലോകം മുഴുവൻ അവനെ പേടിച്ച് കതകടച്ചിരിപ്പായി .
അങ്ങനെ ഇരിക്കെ ഒരു ദിവസം കേരള കുട്ടന്റെ ഭാരതവീടും കൊറോണ രാക്ഷസന്റെ പിടിയിലായി. എല്ലാവർക്കും പേടിയായി , എന്നാൽ ആപത്തിൽ പേടിക്കാതെ കേരളക്കുട്ടൻ രക്ഷപ്പെടാനുള്ള വഴി ആലോചിച്ചു - അപ്പോൾ അവന് ടീച്ചറമ്മയുടെ വാക്കുകൾ ഓർമ്മ വന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ