ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം2026 27

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ യോട് കുടി ആരംഭിച്ചു . അധ്യക്ഷ സ്ഥാനം അലങ്കരിച്ചുകൊണ്ട് ബഹു . PTA പ്രെസിഡെന്റ് സതീഷ് സർ സംസാരിച്ചു .ഉൽഘാടന കർമം W R ഹിബ അവറുകള് നിർവഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.അലി ഫാത്തിമ ,ബഹു .പ്രിൻസിപ്പൽ ദീപ ടീച്ചർ ,ബഹു. H M ആനി ഹെലൻ ടീച്ചർ ,മദർ പ്രെസിഡെന്റ് അശ്വതി അവറുകൾ എന്നിവർ ആശംസ അർപ്പിച്ച സംസാരിച്ചു .