ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
(ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂക്കോട്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുന്നു. അധ്യാപക ദിനത്തിന്റെ ഭാഗമായി ക്ലാസ് തലത്തിൽ കുട്ടികളുടെ പ്രസംഗ മത്സരം സംഘടിപ്പിച്ചു.