സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

 ഏക്കറുകളിലായ് പരന്നുകിടക്കുന്ന ക്യാമ്പസ്സിൽ 75 ക്ലാസ് മുറികളും, 72 സ്മാർട്ട് ക്ലാസ് റൂമുകളും 61 കംപ്യൂട്ടറുകളുള്ള ബ്രോഡ് ബാൻഡ് ഇന്റർനെറ് കണക്ഷനോട് കൂടിയ 3കമ്പ്യൂട്ടർ ലാബുകളും ,7 കംപ്യൂട്ടറുകളോട് കൂടിയ ഇന്റർനെറ് കണക്ഷൻ ഉള്ള  നോളഡ്ജ് സെന്ററും സ്കൂളിൽ പ്രവർത്തിക്കുന്നു.സയൻസ് ലാബ്,ലൈബ്രറി,ആഡിറ്റോറിയം (2) എന്നിവയും ഉണ്ട്.സ്കൂളിനോട് അനുബന്ധിച്ച് വിശാലമായ കളിക്കളങ്ങളും ക്രിക്കറ്റ് പിച്ചുകളും ഫുട്ബോൾ ഗ്രൗണ്ടുകളും വോളിബോൾ കോർട്ടുകളും പ്രവർത്തിക്കുന്നു