സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മികച്ച വിജയഭേരി കോർഡിനേറ്റർമാർക്കുള്ള 2024-25 ലെ അവാർഡിന് (മൂന്നാം സ്ഥാനം)ഖുത്ബുസ്സമാൻ ഇംഗ്‌ളീഷ് മീഡിയം സ്‌ക്കൂളിലെ വിജയഭേരി കോർഡിനേറ്ററായ മിസിസ്സ് ശ്രീരഞ്ജിനി ടീച്ചർ അർഹയായി.

ഉപജില്ലാ ശാസ്ത്രോത്സവം-ഐടി ഫെയർ-2025

ഐടി ഫെയർ ചാമ്പ്യൻ (യുപി) , എച്ച്എസ് റണ്ണറപ്പ്