ഭയപെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങീടാം
മുന്നിൽ നിന്ന് പടനയിച്ച്
കൂടെയുണ്ട് പോലീസും
ഒരുമയോടെ കൂടെനിന്ന്
വിപത്തിനെ ചെറുത്തിടാം
മുഖത്തു നിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം
മാസ്ക് കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റീടാം
കൈകഴുകി കൈ തൊടാതെ
പക൪ച്ചയെ മുറിച്ചിടാം