പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണയെന്ന വിപത്തിനെ
സോപ്പ് കൊണ്ട് കഴുകീടാം
ഇരുകൈകളും ശുചിയായി
മാസ്ക് കൊണ്ട് മറച്ചീടാം
മൂക്കും വായും ഒന്നായ്
മാലാഖമാരായ് രക്ഷയ്ക്കെത്തും
നേഴ്സ് മാരാം ദൈവങ്ങൾ
സാമൂഹ്യ അകലം പാലിക്കാം
ആരോഗ്യം നമുക്ക് സംരക്ഷിക്കാം
അഭിനന്ദിക്കാം നമ്മൾക്കൊന്നായ്
ആരോഗ്യ പ്രവർത്തകരെ
കൊറോണ എന്ന വിപത്തിനെ
ചെറുത്തു നിൽക്കാം പ്രതിരോധിക്കാം