കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇനി ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി ഭയം വേണ്ട ജാഗ്രത മതി
 1937 ലാണ് കൊറോണ വൈറസ് വന്നത്. അതിനെ എന്നുള്ള പേര് RNA എന്നാണ്. 2019 ഡിസംബർ മാസമാണ് ചൈനയിലെ ഹുഹാനി യിലാണ് രോഗം വന്നത്. പിന്നെ ആ രോഗത്തിന് മറ്റൊരു പേര് കോവിഡ് 19. നമ്മുടെ രാജ്യത്ത് ആദ്യം വന്നത് കേരളത്തിലാണ്. കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങൾ പനി, തലവേദന, തൊണ്ടവേദന,  ഇവയൊക്കെ ആണ്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയിൽ നിന്നാണ് രോഗം വരുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസ് അതിന്റെ തലത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ ചെയ്യുന്ന കൂർത്തമുനകൾ കാരണമാണ് വൈറസിന്റെ രൂപം. ഇതിനെ തടയാൻ വേണ്ടി 20 സെക്കന്റെ  കൈകൾ സോപ്പോ, ഹാൻ വാഷ് അല്ലെങ്കിൽ സാനിട്ടെച്ചറേ ഉപയോഗിച്ച കൈകൾ കഴുകണം.പൊടിപടലങ്ങൾ പടരുന്നത് കൊണ്ട് മാസ്ക് ധരിക്കുക. പ്രധാനമായും പക്ഷി മൃഗങ്ങളിൽ നിന്ന് രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി യാക്കാറുണ്ട്. സാധാരണ ജലദോഷം മുതൽ ന്യൂമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാകുന്നു. മുതിർന്നവരിലും 10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും അണുബാധയ്ക്കു കാരണമാകാറുണ്ട്. നമ്മുടെ രാജ്യത്ത് മാത്രമല്ല കോവിഡ് മറ്റു രാജ്യങ്ങളിലും ഉണ്ട്. ഈ വൈറസിന് മരുന്ന് കണ്ടു പിടിക്കാത്തത് കൊണ്ട് എന്നെപ്പോലുള്ള പല രാജ്യങ്ങളിലെ കുട്ടികൾക്കുംതാൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. അതുപോലെതന്നെ ലോകത്തുള്ള ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി മുഖ്യമന്ത്രി (വീട്ടിൽ തന്നെ ഇരിക്കാനും പറഞ്ഞു ) ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പ്രളയം വന്നപ്പോഴും നിപ്പ പനി വന്നപ്പോഴും നമ്മൾ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്നു. ഈ ലോക്ക് ഡൗൺ  കാലത്തും നമ്മൾ ഒറ്റക്കെട്ടായി നിൽക്കും.. ഇനി ഭയം വേണ്ട ജാഗ്രത മതി.
അനന്യ. സി. സി
4 കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം