മാസ്‌കെ നിന്റെ വില ഇപ്പോഴാണ് ലോകം മുഴുവൻ അറിഞ്ഞത്
നിന്നെ ലോകം മുഴുവൻ ആശ്രയിക്കുന്നു..
നിന്നെ കൂടാതെ ഒരാൾക്കും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ എത്തി..
പണക്കാരനും പാവപ്പെട്ടവനും
പണ്ഡിതനും പാമരനും എല്ലാവർക്കും
നീ തന്നെ ശരണം..
കോവിഡിന് മരുന്ന് കണ്ടുപിടിക്കും വരെ മാസ്‌കെ
നിന്നെ ലോകം കൈവിടില്ല..
മാസ്‌കെ..
നിന്നെ നമിക്കുന്നു ഭൂലോകർ..