സന്തോഷമേറിയ നാട് കേരളം
നന്മ നിറഞ്ഞൊരു നാട്
സന്തോഷമേറിയ നാട്ടിൽ പതുക്കെ
നമ്മെ കൊല്ലുന്ന രോഗാണു വന്നു
കൊറോണ എന്നുള്ള പേരിൽ
നാട്ടിൽ സന്തോഷം തല്ലിക്കെടുത്തി
പടരാതിരിക്കാൻ ശ്രമിക്കൂ
പലവട്ടം കൈകൾ കഴുകി
മാസ്ക്കുകൾ കൊണ്ടു വായ് മൂടു ശുചിയായിരിക്കാൻ പഠിക്കൂ
സമ്പർക്കം ഇല്ലാതിരിക്കൂ തമ്മിൽ സന്തോഷമായി കഴിയൂ
നമ്മളീ കാര്യങ്ങൾ ചെയ്താൽ
നാളത്തെ പുലരിക്ക് സന്തോഷമാകും