ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാണാനഴകുള്ള നാടാണേ എന്റെ കേരള നാട് സ്വന്ത നാട് കേരങ്ങൾ തിങ്ങിയ നാടാണേ എന്റെ കേരള നാട് സ്വന്ത നാട് കാടും മലകളും തോടും പുഴകളും കാണുന്നതായുള്ള എന്റെ നാട് ഞാനെന്റെ നാടിനെ സ്നേഹിക്കും പാലിക്കും ജിവിത വേളയിലെന്നുമെന്നും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത