കെ. വി. യു. പി. എസ്. വെള്ളുമണ്ണടി/അക്ഷരവൃക്ഷം/എന്തിന്നധീരത

എന്തിന്നധീരത

എന്തിന്നധീരത ഇപ്പോൾ തുടങ്ങണം
എല്ലാം നമ്മൾ പഠിക്കണം
തയ്യാറാകണം ഇപ്പോൾ തന്നെ
അഞ്ജാസക്തരാക്കണം
കൈ കഴുകണം കാൽ കഴുകണം
ശരീരശുദ്ധി വേണം നമുക്ക്
                     
പരിസരം ശുചിയാക്കിടേണം
വീട് വ്യതിയാക്കിടേണം
വീട് വ്യതിയാകണം
നാട് വ്യതിയാക്കിടേണം
നാട് വ്യതിയാകണം
കൈ കഴുകണം കാൽ കഴുകണം
ശരീരശുദ്ധി വേണം നമുക്ക്
നദികൾ വൃതിയാക്കണം
തോട് വൃത്തിയാക്കണം
മരങ്ങൾ നട്ടിടേണം
വനങ്ങൾ സംരക്ഷിക്കേണം
വെട്ടരുത് കാടുകൾ
നട്ടിടേണം മരങ്ങൾ.
ഇപ്പോൾ തുടങ്ങണം
എല്ലാം നമ്മൾ പഠിക്കേണം
 

നവമി. S. D
7 കെ. വി. യു. പി. എസ്. വെള്ളുമണ്ണടി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത