കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/നമ്മുക്ക് ഒന്നിച്ചു നിന്ന് പ്രശ്നങ്ങൾ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുക്ക് ഒന്നിച്ചു നിന്ന് പ്രശ്നങ്ങൾ നേരിടാം

ഇന്ന് പരിസ്ഥിതിയുടെ സ്ഥിതി വളരെ മോശമാണ് . മാലിന്യങ്ങളും , വായു മലിനീകരണവും കൂടി വരുകയാണ്. പ്രകൃതിയുടെ ദാനമായ മരം വെട്ടുന്നു, പുഴയിൽ മാലിന്യങ്ങൾ കൂടുന്നു ഒപ്പം മലിനമായ ജലത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകി രോഗങ്ങൾ പരത്തുന്നു'. നമ്മൾ ശ്രദ്ധിച്ച് പ്രകൃതിയെ രക്ഷിക്കാം. ഇതിനു വേണ്ടി:

  • റാലി നടത്താം.
  • വേസ്റ്റ് കമ്പോസ്റ്റ് കുഴിയുണ്ടാക്കി മാലിന്യം നിക്ഷേപിക്കാം.
  • മലിനജലാശയത്തിൽ മുട്ടയിടുന്ന കൊതുകളെ തുരത്താൻ ഗപ്പി തുടങ്ങിയ മീനുകളെ വളർത്താം.

നമ്മുക്ക് ഒന്നിച്ചു നിന്ന് പ്രശ്നങ്ങൾ നേരിടാം

ശ്രീരാഗ് മോഹൻ എം
7 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം