കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ഒരു കഠിനാധ്വാനിയായ കർഷകനും മടിയനായ മകനും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കഠിനാധ്വാനിയായ കർഷകനും മടിയനായ ഒരു മകനും

ഒരു കാട്ടിൽ ഒരു പാവപ്പെ ട്ടവനും നല്ല കഠിനാധ്വാനിയായ ഒരു കർഷകനും അയാളുടെ ഭാര്യയും പിന്നെ മടിയനായ മകനും താമസിച്ചിരുന്നു .അവർ നല്ലവണ്ണം കഠിനാധ്വാനിച്ചിട്ടാണ് ആ കുടുംബം നോക്കിയത് ഒരു ദിവസം കർഷകൻ ഭാര്യയോട് പറഞ്ഞു , ഞാൻ ഇങ്ങനെ അധൃാനിച്ച് കിട്ടുന്ന പണം മൊന്നും തികയില്ല . നമ്മുടെ മോനും കൂടി ചേർന്നു പോയാല്ലൊ.... കാരൃങ്ങൾ മുന്നോട്ടു പോകൂ . എന്ന് പറഞ്ഞ് മടിയനായി കിടന്നുറങ്ങുന്ന കുട്ടിയെ വിളിച്ചുണർത്തി പറഞ്ഞു, ഞാൻ ഇങ്ങനെ കഷ്ട്ടപ്പെട്ടാൽ ഒന്നും മുന്നോട്ടു പോവില്ല നീ കൂടി ഒന്നു ജോലിക്ക് പോയാല്ലൊ നമ്മുക്ക് ജിവിക്കാൻ ആവൂ അങ്ങനെ കൂറെ ഉപദേശങ്ങൾ കേട്ടപ്പോൾ മകൻ പോക്കാം എന്ന് സമ്മതിച്ചു. പിറ്റെ ദിവസം മുതൽ ജോലി അനേൃാഷിച്ച് യാത്രയായി എല്ലാവടെയും പോയി എങ്കിലും തന്നത് ഇഷ്ടപ്പെട്ട ജോലി കിട്ടില്ല. അങ്ങനെ അവിടെന്ന് തിരിച്ചു വിട്ടിലേത്തി അമ്മയോട് പറഞ്ഞു , എനിക്ക് പറ്റിയ പണിയൊന്നും അവിടെ ഇല്ല അതുകൊണ്ട് നാളെ മുതൽ എനീക്ക് അമ്മ ഒരോ നാണയം തരണം അമ്മ സമ്മതിച്ചു. പിറ്റെ ദിവസം അമ്മയുടെ അടുത്ത് ചെന്ന് ഒരു നാണയം വാങ്ങി അച്ഛന്റെ കൂടെ ജോലിക്ക് പോയി . വെെക്കുന്നേരം ജോലി കഴിഞ്ഞ് വരുന്നതുപോലെ വിട്ടിലേക്ക് വന്നു . അച്ഛൻ വന്നിട്ട് നാണയം ചോദിച്ചു. അപ്പോൾ അവൻ സ്വന്തം കഷ്ട്ടപ്പെട്ട് കൊണ്ട് വന്നത് പോലെ നാണയം അച്ഛന് കൊടുത്തു . അച്ഛൻ അതു കൊണ്ടുപോയി കിണറ്റിൽ ഇട്ടു . അപ്പോൾ അവന് ഒരു വിഷമവും ഇല്ലായിരുന്നു. പിറ്റെ ദിവസവും അമ്മ നാണയം കൊണ്ടുത്തു . ആദ്യം ദിവസവും അതെ പോലെ തന്നെ സംഭവിച്ചു . കൂറെ ദിവസം അങ്ങനെ തന്നെ സംഭവിച്ചു . അങ്ങനെ അമ്മൻെറ അടുത്തുള്ള നാണയം കഴിഞ്ഞു . പിറ്റെ ദിവസം അവന് ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ അവൻ ഒരു ജോലിക്ക് പോയി .ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി . അച്ഛൻ നാണയം ചോദിച്ചു അപ്പോൾ അവന് നാണയം കൊണ്ടുക്കാൻ നീരാശ. ആയി ഇന്നിട്ട് നാണയം കൊണ്ടുത്തപ്പോൾ അത് കൊണ്ട് പോയി കിണറ്റിൽ ഇട്ടു അപ്പോൾ അവൻ അത് കണ്ട് കരഞ്ഞു. അച്ഛന് എല്ലാം മനസ്സിലായി. അപ്പോൾ തെട്ട് അവൻ അച്ഛനേയും അമ്മയേയും നല്ലവണ്ണം നോക്കി...

റിഷാന സി എൻ
8 B കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ