കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
2024 -2027 ലിറ്റിൽ കൈറ്റ് ബാച്ച് ക്യാമ്പ്

2024 -2027 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ക്യാമ്പ് 30 .5 .2025 വെള്ളിയാഴ്ച രാവിലെ 9 .30  മുതൽ 4.3 0 വരെ കെ പി എം എച്ച് എസ് കൃഷ്ണപുരം സ്കൂളിൽ വച്ച് നടന്നു .മാറനല്ലൂർ സ്കൂളിലെ രാധിക ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .33 കുട്ടികൾ പങ്കെടുത്തു .കുട്ടികൾ റീൽസ് തയാറാക്കുകയും വീഡിയോ എഡിറ്റിങ് kdenlive അപ്ലിക്കേഷൻ ഉപയോഗിച്ച് വളരെ മനോഹരമായ വിഡിയോകൾ നിർമ്മിച്ചു .