കെ.പി.എം.എച്ച്എസ്സ്എസ്സ് ചെറിയവെളിനല്ലൂർ/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്സ്

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

'സ്കൗട്ട്&ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വി. ശ്രീജ, എസ്.അംബിക എന്നിവർ ഇതിന്റെ മിസ്ട്രസ്സുമാരാണ്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നടുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു, ഔഷധസസ്യത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണം ആരംഭിച്ചു.

ലഹരി വിരുദ്ധദിനlത്തോടനുബന്ധിച്ച് പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.ഈ വർഷം രാജ്യപുരസ്കാർ പാസ്സായ 20 ഗൈഡിനും 6 സ്കൗട്ടിനും സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ളിയിൽ വിതരണംചെയ്തു.ലാബ്, ലൈബ്രറി എന്നിവയുടെ നവീകരണത്തിന്കുട്ടികൾ വഹിച്ച പങ്ക് വളരെ വലുതാണ്.കുട്ടികൾ ധാരാളം പുസ്തകങ്ങൾ സംഭാവന നൽകി. 'ഹിരോഷിമ -നാഗസാക്കി ദിനത്തോടനുബന്ധിച്ച് 1000 വ്യത്യസ്ത സുഡോക്കു കൊക്കുകൾ സ്കൂൾ അങ്കണത്തിൽ നിരന്നു.' 'സ്വാതന്ത്ര്യ ദിനംസ്കൗട്ട്&ഗൈഡ്സിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

ദുരിതാശ്വാസം
ദുരിതാശ്വാസം
ദുരിതാശ്വാസം
ദുരിതാശ്വാസം


'കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തിിൽ പെട്ട ജനങ്ങളെ സഹായിക്കാൻ സ്കൗട്ട്&ഗൈഡ്സ് ഒറ്റക്കെട്ടായി നിന്നു '