കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ആകാശ ഗംഗ

Schoolwiki സംരംഭത്തിൽ നിന്ന്
ആകാശ ഗംഗ

ആകാശഗംഗ ( മിൽക്കി വേ) ആൻട്രമിഡ എന്ന നക്ഷത്ര സമൂഹവുമായി കൂട്ടിയിടിക്കാൻ പോകുന്നു.സെക്കന്റിൽ 110 കിലോമീറ്റർ വേഗത്തിലാണ് ആൻട്രമിഡ ഗ്യാലക്സി ആകാശഗംഗയ്ക്കു നേരെ പാഞ്ഞടുക്കുന്നത്.അതായത് അഞ്ചാറു സെക്കന്റുകൾ കൊണ്ട് കേരളത്തിന്റെ വടക്കേ ആറ്റത്തു നിന്നും തെക്കേ അറ്റത്തെത്തുന്ന വേഗത്തിൽ. ഇത്ര വേഗത്തിൽ പാഞ്ഞടുത്താലും കൂട്ടിയിടി സംഭവിക്കാൻ പോകുന്നത് എന്നാണെന്നോ! 400 കോടി വർഷം കഴിഞ്ഞ്. ഈ കൂട്ടിയിടിയിൽ സൂര്യന്രെ സ്ഥാനം പോലും മാറിപ്പോയേക്കാം.പക്ഷേ സൂര്യന്റെ ചുറ്റും ഭൂമിയും മറ്റു ഗ്രഹങ്ങളും അപ്പോഴും കറങ്ങുന്നുണ്ടാകും.

മീനാക്ഷി
10 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം