കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി4

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി -ജീവന്റെ താക്കോൽ

നമ്മുടെ ചുറ്റുപാടുമുള്ളതെല്ലാം പരിസ്ഥിതിയാണ്.ജീവനുള്ളതും ഭൗതികവും ആവാം. ജീവനുള്ളവയെല്ലാം പരിസ്ഥിതിയുമായി ഇണങ്ങിചേർന്നാണ് ജീവിക്കുന്നത് .


മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിയ്ക്ക് പ്രധാന പങ്കുണ്ട് .വായുവും, കാലാവസ്ഥയും നിയന്ത്രിക്കുന്നതിൽ പരിസ്ഥിയ്ക്ക് കഴിയുന്നു .പരിസ്ഥിതി പ്രക്യതി സൗന്ദര്യത്തിന്റെ ഉറവിടമാണ്.


ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന്റെ താക്കോലാണ് പരിസ്ഥിതി .പരിസ്ഥിയിലെ മാറ്റങ്ങൾ ഭൂമിക്ക് നാശമുണ്ടാക്കുന്നു .ആഗോളതാപനം , മലിനീകരണം ,വനനശീകരണം ,പ്രകൃതിദുരന്തങ്ങൾ എന്നിവ പരിസ്ഥിതിയ്ക്ക് നാശമുണ്ടാക്കുന്നു .സൗരയുഥത്തിന്റെ ജീവന്റെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്ന ഒരേയൊരുഗ്രഹമാണ് .ഭൂമി, വായു, ജലം, ഓക്സിജൻ ,മരങ്ങൾ,മണ്ണ് ,ഇവയെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഘടകങ്ങളാണ്.ഈ ഘടകങ്ങളെല്ലാം മനുഷ്യൻ സംരക്ഷിക്കേണ്ടതാണ് .അവയെ യഥാവിധി സ്ഥർക്ഷിക്കാത്തതു മൂലമാണ് പ്രകൃതിയിൽ പല നാശങ്ങളും ഉണ്ടാകുന്നത്. ഭൂമി നമ്മുടെ പോറ്റമ്മയാണ് .ആ അമ്മയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമ ആണ് എന്ന സത്യം എല്ലാവരും ഓർക്കുക

ദിവ്യാ ദിലീപ്
6A കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം