Login (English) Help
മഹാമാരി മഹാമാരി കൊറോണ എന്ന മഹാമാരി പലരുടെയും ജീവനെടുത്തു എല്ലാവരെയും കഷ്ടത്തിലാക്കി. പഠനമില്ല പരീക്ഷയില്ല കൂട്ടരില്ല കളിയുമില്ല മഹാമാരി മഹാമാരി കൊറോണ എന്ന മഹാമാരി
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത