കുറ്റിപ്പുറം എൽ പി എസ്/അക്ഷരവൃക്ഷം/ മനുഷ്യരാശിയുടെ ജീവവായുവാണ് പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിയുടെ ജീവവായുവാണ് പരിസ്ഥിതി
 ഇതിനെ നാം ഓരോരുത്തരും കാത്തുസൂക്ഷിക്കണം അതിനു നമ്മൾ ചെയ്യേണ്ടത് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മരങ്ങൾ വെട്ടി മാറ്റരുത് പകരം മരങ്ങൾ നട്ടു വളർത്തുക ഇങ്ങനെ ചെയ്താൽ പല ജീവജാലങ്ങൾക്ക് പാർപ്പിടവും ഭക്ഷണവും ലഭിക്കുന്നു. ഇതുകൂടാതെ നമുക്ക് മഴ ലഭിക്കുന്നു ഇതുപോലെ വയലും മറ്റും മണ്ണിട്ട് നികത്താതി രിക്കുക പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതി രിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചാൽ പുക വായുവിൽ കലർന്ന് പരിസ്ഥിതിക്ക് ദോഷം ഉണ്ടാകുന്നു.അതോടൊപ്പം മനുഷ്യർക്കും പല രോഗങ്ങളും ഉണ്ടാക്കുന്നു .അത് കൊണ്ട് നാം പരിസ്ഥിതിയെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
അർഷിന
4 എ കുറ്റിപ്പുറം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം