ഒരു വൈറസ് ഈ ഭൂമിയിൽ
കൊറോണ എന്നവന്റെ പേര്
ഏവരും പേടിച്ച് നിൽപ്പൂ
നമ്മളെല്ലാവരും വീട്ടിനുള്ളിൽ
ഒരു ക്വാറന്റീൻ അവധിക്കാലം
മോഹങ്ങളെല്ലാം പെട്ടിയിലാക്കിയെങ്കിലും
വീടില്ലാത്തവർക്കുമെൻ കണ്ണുനീർത്തുള്ളി
ദിയ കിരൺ
3 ബി Carmel Ghss തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത