കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സയൻസ് ക്ലബ്ബ്/2024-2025 പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം

ഭൂമി പുനഃസ്ഥാപിക്കൽ മരുഭൂവൽക്കരണവും കരട് പ്രതിരോധവും എന്ന വിഷയത്തിൽ കുട്ടികൾ പോസ്റ്ററുകൾ, ലേഖനങ്ങൾ, കടങ്കഥ, ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് ക്ലാസ്സ് തല മാഗസിൻ നിർമ്മിച്ചു.

ചാന്ദ്രദിനം

ചാന്ദ്രദിനാചരണത്തിലേക്ക് നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് HM സൈനബ ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലാസ് തല ചാന്ദ്രദിന ക്വിസ്  നടത്തി. മനുഷ്യൻറെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യ൦ എന്നിവ ഉൾപ്പെടുത്തി കുട്ടികൾ  പോസ്റ്ററുകൾ നിർമ്മിച്ചു.