കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-3
അത്ഭുത കാട്
പനിനീർ പുഷ്പങ്ങൾ ആടിയുലയും
സൗന്ദര്യ കാട്
കാട്ടരുവികൾ പാട്ടുപാടിയൊഴുകും
കേവലത്വമായ കാട്
പുലിയുടെ ഗർജനവും കുയിലിന്റെ സ്വരവും
നിറഞ്ഞ് ഒഴുകുന്ന കാട്
മാങ്ങകൾ നിറഞ്ഞ് നോക്കി ചിരിക്കും
മാമ്പഴ കാട്
ഉമ്മാക്കി പൂതം തെണ്ടി തിരിഞ്ഞ് നടക്കും
അത്ഭുത കാട്
പൂക്കൾ വിരുഞ്ഞു നിൽക്കും
സൗന്ദര്യ കാട്
മുഹമ്മദ് റാസി പി .പി