Login (English) Help
വിഷുക്കാലം വന്നല്ലോ കണിക്കൊന്ന പൂത്തല്ലോ കണ്ണിനുകണിയായി പൊന്നിൻനിറമായല്ലോ ! വിഷുപക്ഷിപാടുന്നൂ വിത്തെല്ലാം വിതയ്ക്കാറായ് കണിമുമ്പിൽ നിറയുവാൻ കതിരിട്ടൂ പാടങ്ങൾ പൊൻ തളിക ഒരുക്കുന്നു കണി വെള്ളരി കണ്ണിമാങ്ങ കൃഷിക്കാലം പൊലിക്കട്ടെ അകമെല്ലാം നിറയട്ടെ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത