കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

<
പ്രകൃതിയെ മനഷ്യൻ എന്തുമാത്രം നശിപ്പിക്കുന്നു . അതിനനുസരിച്ച് പ്രകൃതിയും നമ്മളെ നശിപ്പിക്കുന്നു എന്നതിനു തെളിവാണ് നാം ഇന്ന് അനുഭവിക്കുന്ന കഷ്ടകാലം ഇങ്ങനെയൊരു സന്ദർഭത്തിലെങ്കിലും നമ്മുടെ നഷ്ടപ്പെട്ട പ്രകൃതി സ്നേഹം, മനുഷ്യ സ്നേഹം വീണ്ടെടുക്കാൻ കോവിഡ് എന്ന വിളി പ്പേരുള്ള കൊറോണ ഒരു നിമിത്തമായി എന്നു വേണം കരുതാൻ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ കവി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് മനുഷ്യൻ്റെ സ്വാർഥതയ്ക്കു വേണ്ടി കാട്ടി കൂട്ടുന്ന പേക്കൂത്തുകൾ. എല്ലാം ഒരൊറ്റ സ്വാർഥ താല്പര്യം ഇനിയെങ്കിലും നമ്മൾ മാറി ചിന്തിക്കുക. പ്രകൃതിക്കുവേണ്ടി നമുക്കു വേണ്ടി പൊരുതാം കൊറോണയെന്ന മഹാവിപത്തിനെ. നമ്മുടെ രക്ഷകരായ ആരോഗ്യ പ്രവർത്തകരെ നിങ്ങളുടെ നിസ്വാർഥ സേവനത്തെ ആവോളം പുകഴ്ത്തട്ടെ.

നയന. എ.പി
5 എ കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം