കടന്നപ്പള്ളി യു പി സ്ക്കൂൾ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:13566-6
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോക പരിസ്ഥിതി ദിനം -ജൂൺ 5 -2025-26

ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .കടന്നപ്പള്ളി പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സാംസ്‌കാരിക രാഷ്ട്രീയ വ്യക്തിത്വവും ആയ ശ്രീ. ഇ. പി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു . 'ബുക്കും കൈക്കോട്ടും' എന്ന് നാമകരണം ചെയ്ത പരിപാടിയിൽ പച്ചക്കറി വിത്തുകളും വളവും വിതരണം ചെയ്തു .

inauguration