ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നൈസർഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായ് ചെയ്യുന്ന പ്രവൃത്തികളെയാണ് പരിസ്ഥിതി സംരക്ഷണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.വ്യക്തിതലത്തിലോ ,സംഘടനാതലത്തിലോ,അല്ലെങ്കിൽ ഗവൺമെന്റ് തലത്തിലോ പരിസ്ഥിതി സംരക്ഷണ പ്രവൃത്തികൾ ചെയ്യുന്നു.

അമിത വിഭവവിനിയോഗം,ജനസംഖ്യ,ശാസ്ത്ര സാങ്കേതിക വളർച്ച എന്നിവ പരിസ്ഥിതിയിൽ ചെലുത്തുന്ന സമ്മർദ്ദങ്ങൾ അതിന്റെ ക്ഷയത്തിനും അധഃപതനത്തിനും കാരണമാകുന്നു. ഈ വസ്തുതകൾ ഗവൺമെന്റുകൾ തിരിച്ചറിഞ്ഞ് പരിസ്ഥിതി ശോഷണത്തിന് കാരണമാകുന്ന പ്രവൃത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തി വരുന്നു.

1960-കൾ മുതൽ വിവിധ പരിസ്ഥിതിസംഘടനകൾ നടത്തിവരുന്ന പദ്ധതികൾ മുഖേന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്.

അനുരൻജ്.സി
6c എൈ.എസ്.എം.യു.പി.എസ് പറച്ചെനപുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം