ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വർഗ്ഗത്തിന്റെ വാതിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്വർഗ്ഗത്തിന്റെ വാതിൽ

ഭൂമിയാം ജാലകം തുറക്കൂ നമ്മൾ
പരിസ്ഥിതി ഹൃദയത്തിലൂടെ യാത്ര ചെയ്യൂ
നന്മയുണ്ട്, തിന്മയുണ്ട്
മൃഗങ്ങളും മനുഷ്യരൂ മുണ്ടീ പരിസ്ഥിതിയിൽ
കണ്ണോടിക്കാം പരിസ്ഥിതിയിലൂടെ
കൺചിമ്മിത്തുറക്കുന്ന തിന്ന് മുമ്പേ
മാറ്റങ്ങൾ നിരവധി വന്നെന്ന് നോക്കൂ
എത്രയെത്ര മാറ്റങ്ങൾ വന്നെന്ന് കാണൂ
പൂവിനിതൾ അടർന്നു വീണേ
മരത്തിലീലകൾ
കൊഴിഞ്ഞ് വീണേ
അല്ലല്ല ഇത് മാത്രമല്ല
ലോകമേ മാറുന്നു യന്ത്രം കണക്കെ
നമ്മളറിയാതെ മാറുന്ന പരിസ്ഥിതി
ശ്രദ്ധ നമുക്കെപ്പോഴും വേണം
നമ്മളറിയാത്തൊ രേ റേക്കാര്യങ്ങൾ
എന്നുമുണ്ടിപരിസ്ഥിതിയിൽ
ഭൂമിയാം ജാലകം തുറന്ന് നോക്കൂ
പലത് കൊണ്ടും അലങ്കരിച്ചതാണീ പരിസ്ഥിതി
നമ്മളറിയാതെ മാറുന്ന ലോകം
സകല മനുഷ്യ മനസ്സുകൾ പോലെ

ഹാസിൻ അഹ്മദ്. ടി.പി
7 ബി ഏര്യം വിദ്യാമിത്രം.യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത