എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം

പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം

അതി മനോഹരമായതും സുന്ദരവുമായ പ്രകൃതി ദൈവദാനം ആണ്. നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം പ്രക്യതിയിലുണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും, ശുദ്ധ ജലവും, ഭക്ഷണവും.. എന്നിങ്ങനെ പലതും പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. ഇത്രയും

മനോഹരമായതും ഫലഭൂയിഷ്oമായതു മായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.   
  എല്ലാ ജീവ ജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയല്ല വേണ്ടത് സംരക്ഷിക്കുകയാണ് വേണ്ടത്.. 'പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കുകയാണ്   വേണ്ടത്. 'മരങ്ങൾ നട്ടു പിടിപ്പിച്ചും, ജലാശയങ്ങൾ മലിനമാക്കാതെയും പരിസ്ഥിതിയെ സംരക്ഷിക്കുക.  നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് പ്രകൃതിയെ സംരക്ഷിക്കുക എന്നത്.. 

🍂"ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുത്.. പ്രകൃതി എന്നത് നമ്മുടെ അമ്മയാണ് "🍂

    🥀 Save nature🥀
                       
      
Fathima Fidha
7 എ യു പി സ്കൂൾ പിലാശ്ശേരി
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം