എ യു പി എസ് പാഴൂർ/അക്ഷരവൃക്ഷം/വീണ്ടെടുക്കാം അകലെ മറഞ്ഞോരു തുമ്പി കളെ

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടെടുക്കാം അകലെ മറഞ്ഞോരു തുമ്പി കളെ

ഒരു തൈ നടുന്നു നാം
മണ്ണിൽ ഒരു വസന്തഉത്സവം തീർ ക്കാം
മറയുന്ന മാമയ കാടിനെ
മയങ്ങുന്ന പുഴകളെ ഒക്കെ വിളിച്ചുനർതാം
കനിവറ്റ കാലം കരിച്ച വർണ്ണാഭമാം
ശലഭ ജന്മങ്ങളെ
വീണ്ടെടുക്കാം
അകലെ മറഞ്ഞോരു
തുമ്പി കളെ
ഓമന കിളികളെ ഒക്കെ തിരിച്ചെടുക്കാം
മധുര മാന്തോപ്പുകൾ
മുക്കുറ്റി മുറ്റങ്ങൾ
കറുക വരമ്പ്കൾ വീണ്ടെടുക്കാം
നാജിയ നെസിറിൻ
4 ക്ലാസ്സ്‌
A u p സ്കൂൾ പാഴുർ

നാജിയ നെസിറിൻ
4 A u p സ്കൂൾ പാഴുർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത