എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കരുതാം അതിജീവനത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം അതിജീവനത്തിന്

◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
ചിമ്മിനി കൊച്ചു വിളക്കുമേന്തി
അങ്ങിങ്ങുമെല്ലാം തിരഞ്ഞു നോക്കി
നാട്ടിലാരൊ പറഞ്ഞുകേട്ടു
കുഞ്ഞു കൊറോണ ഇങ്ങുമെത്തി
കൈകൾ സോപ്പിട്ട് കഴുകിടേണം
കൃത്യമായ് അകലം പാലിക്കണം
ഇത്തിരി കുഞ്ഞനെ ഞാനെന്തിന്-
പേടിക്കണം എന്ന് പുച്ചിച്ചു ഞാൻ
വൈകാതെ വീട്ടിലെ അതിതിയായി
കുഞ്ഞു കൊറോണയും ഓടിയെത്തി
വന്നതറിഞ്ഞില്ല;
വരുമെന്ന് ചൊന്നില്ല
പ്രാണന്റെ ചാവിയും കൊണ്ടുപോയി
ഇത്തിരിയൊന്ന് ശ്രദ്ധിച്ചിരുന്നേൽ രക്ഷപ്പെടാമായിരുന്നെനിക്ക്..
വീട്ടിൽ ഇരിക്കാം ജാഗ്രതയാവാം
അതിജീവനത്തിന്ന് കരുതലാകാം...

 

മുഹമ്മദ്‌ റസിൻ. ടി
IV B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത