English Login
മുറ്റത്തുണ്ടൊരു പൂന്തോട്ടം ഭംഗിയുള്ളൊരു പൂന്തോട്ടം റോസപ്പൂവും മുല്ലപ്പൂവും പുഞ്ചിരി തൂകും പൂന്തോട്ടം ശോഭയുള്ളൊരു പൂന്തോട്ടം അഴക് വിടർത്തും പൂന്തോട്ടം വാടമുല്ലയും ജമന്തിപ്പൂവും നൃത്തം വെക്കും പൂന്തോട്ടം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത