എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ/ഉറുദു ക്ലബ്ബ്
• ജൂൺ 5 പരിസ്ഥിതി ദിനം - പോസ്റ്റർ നിർമ്മാണം
• ജൂൺ 19 വായനദിനം - വായനമത്സരം , വായനാദിനം ക്വിസ്
• ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം -ദേശഭക്തി ഗാന മത്സരം,പതാക നിർമാണം, സ്വാതന്ത്ര്യദിന പതിപ്പ്
• നവംബർ ഒന്ന് കേരളപ്പിറവി -ക്വിസ്
• നവംബർ 9 ലോക ഉറുദു ദിനം-ഉറുദു അസംബ്ലി, ടാലൻറ്മീറ്റ് ,പദ്യം ചൊല്ലൽ, അല്ലാമ ഇഖ്ബാൽ അനുസ്മരണം
• നവംബർ 11 വിദ്യാഭ്യാസ ദിനം-എഴുത്തു മത്സരം ,ക്വിസ്മത്സരം ,
• ജനുവരി 1 -ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം
• ജനുവരി 26 റിപ്പബ്ലിക് ദിനം -സ്വാതന്ത്രസമര നേതാക്കന്മാരുടെ അനുസ്മരണം
• ഫെബ്രുവരി 15 ദേശീയ ഉറുദു ദിനം - ഗസൽ ആലാപനം ,ഹാലിബ് അനുസ്മരണം